Vaanathiril Mizhi Song Lyrics | Panthrand | Vinayakan

From the Malayalam film Panthrand (2022), Vaanathiril Mizhi Song Lyrics written by Joe Paul are sung by Alphons Joseph and Shahabaz Aman, and composed by Alphons Joseph.

Song TitleVaanathiril Mizhi Song
AlbumPanthrand (2022)
Singer(s)Alphons Joseph, Shahabaz Aman
MusicAlphons Joseph
LyricsJoe Paul
ArtistVinayakan, Dev Mohan, Shine Tom Chacko, Lal
LicensesSony Music Entertainment India Pvt. Ltd.

Vaanathiril Mizhi Video Song

വാനത്തിരിയിൽ മിഴി Vaanathiril Mizhi Song Lyrics in Malayalam | Panthrand

വാനതിരിൽ മിഴി ചേരേണം
ആരെതിരും വരമാവേണം
തോളുരുമ്മി തമ്മിൽ ആവോളം
താഴില്ലാ മറയില്ലാ മനസ്സോടം
നേരിൻ തിരകളിലാടിയുലഞ്ഞും
തീരമേറേണം

കെടാത്തിരി നാളമായ് ഒഴുകി നിറയൂ
ഇരുളിനിഴ മുറിയാൻ
നിരാമയ നേരമായ് കണ്ണാടിച്ചിരിയിൽ
കണ്ണീരെ മറന്നിടുവാൻ

വാനതിരിൽ മിഴി ചേരേണം
ആരെതിരും വരമാവേണം
തോളുരുമ്മി തമ്മിൽ ആവോളം
താഴില്ലാ മറയില്ലാ മനസ്സോടം

ഉയിരിലയാകെ തീമഴയിനിയാറാതെ
അണയുകയായ് അലിവാലെ
മനമൊരു മലരാവും അതിലൊരു നവനിറമൊഴുകും

ആകാശം പോലെ നീരാഴം പോലെ
തെളിവേറുന്നോരാവേണം
ഓ ഓ ഓ ഓ ഓ
കാലങ്ങൾ മേലേ കാതങ്ങൾ ദൂരെ
മഴപ്രാവായ് പറന്നിടണം

മണ്ണാവാൻ ഒരുങ്ങേണം അനുദിനവും
ചെന്നേറാൻ ഒരു ലോകം
തണലായിനിയുണരുകയായ്
കണ്ണിലതിശയമായ്‌

(വാനതിരിൽ മിഴി ചേരേണം…..)
സ്വയമറിയാം…..പുതിയ വഴിയായിടാം

കെടാത്തിരി നാളമായ് ഒഴുകി നിറയൂ
ഇരുളിനിഴ മുറിയാൻ
നിരാമയ നേരമായ് കണ്ണാടിച്ചിരിയിൽ
കണ്ണീരെ മറന്നിടുവാൻ

വാനതിരിൽ മിഴി ചേരേണം
ആരെതിരും വരമാവേണം
തോളുരുമ്മി തമ്മിൽ ആവോളം
താഴില്ലാ മറയില്ലാ മനസ്സോടം

ഉലയാതെ നീങ്ങണം
തുഴകളൊന്നാവണം

FAQs

From which movie is the song “Vaanathiril Mizhi” from?

From “Panthrand“, “Vaanathiril Mizhi” is a song.

Who wrote the lyrics to “Vaanathiril Mizhi”?

Joe Paul wrote the lyrics to “Vaanathiril Mizhi”.

Who is the singer of “Vaanathiril Mizhi” song?

Alphons Joseph and Shahabaz Aman have sung the song “Vaanathiril Mizhi”.

Leave a Comment