From the Malayalam film, Theerppu (2022), Raavil Song Lyrics written by Murali Gopy is sung by Sayanora Philip, and composed by Murali Gopy.
Song Title | Raavil |
---|---|
Album | Theerppu (2022) |
Singer(s) | Sayanora Philip |
Music | Murali Gopy |
Lyrics | Murali Gopy |
Artist | Prithviraj Sukumaran, Murali Gopy, Indrajith Sukumaran, Isha Talwar |
Licenses | Friday Music Company |
Raavil Lyric Video Song
രാവിൽ ഈ രാവിൽ Raavil Song Lyrics Malayalam | Theerppu
രാവിൽ ഈ രാവിൽ
ചന്ദ്രൻ ഉടഞ്ഞ്…
ചന്ദ്രിക പൊലിഞ്ഞ രാവിൽ
ഈ രാവിൽ…
ചമത കരിഞ്ഞു ചമ്രം ഉലഞ്ഞ രാവിൽ
ഈ രാവിൽ…..
ചരിത്രം ഉറങ്ങിയുണർന്ന ദിക്കിൽ
പുതിയ തെറ്റിൻ മാളികയുയർന്നു
പഴയ മുറിവിൻ എരിനീറ്റലിലീ..
പാപയുപ്പിൻ തിരകൾ തകർന്നു..
രാവിൽ… ഈ രാവിൽ..
വരും വരായ്കകൾ…
ഇടം വലങ്ങളിൽ വിരൽകൾ കോർത്ത്..
വിധിയിൽ കൊരുത്താൽ
അ ചിന്ത്യം….
ഈ തീർപ്പിലുറയും നിണം ഭാവനാതീതം..
കരകൾ കവിഞ്ഞുലഞ്ഞൊഴുകും..അതീതം…
കർമ്മ രണ ഗീതം..
കഥാന്ത്യം..കല്പനാ..
അതീതം.. അതീതം..
അതീതം…അതീതം
അതീതം… അതീതം…
FAQs
From which movie is the song “Raavil”?
From “Theerppu (2022)“, “Raavil” is a song.
Who wrote the lyrics to “Raavil”?
Murali Gopy wrote the lyrics to “Raavil”.
Who is the singer(s) of “Raavil” song?
Sayanora Philip has sung the song “Raavil”.