From the Malayalam film Kaduva (2022), Paalvarnna Kuthiramel Song Lyrics written by Santhosh Varma are sung by Jakes Bejoy, Libin Scaria, Midhun Suresh, Swetha Ashok, and composed by Jakes Bejoy.
Song Title | Paalvarnna Kuthiramel Song |
---|---|
Album | Kaduva (2022) |
Singer(s) | Jakes Bejoy, Libin Scaria, Midhun Suresh, Swetha Ashok |
Music | Jakes Bejoy |
Lyrics | Santhosh Varma |
Artist | Prithviraj Sukumaran, samyukha menon, Vivek Oberoi |
Licenses | Magic Frames Music |
Paalvarnna Kuthiramel Song Lyrics
Paalvarna kuthiramel irunnoruthan ithaa
Paambine ethirkkuvaan purappedunne
Pandathe charithathil sahadaayepol avan
Naayaadaan manassukondorukkamaaye
Chirakundu fanamundenn ahankarikkum paambe
Ivayonnum chirakaalam irippathalla
Paaraake visham thuppum kudila paambe chollu
Nerine jeyippaan nee karuthanaano
Manamaanaa midukkante padakkuthira
Mathiyaanaa poraalikku thilangum velu
Kithirathan kaalil chutti pidikkum paambe pidi
Kuthari kulambadichu kuthikkum veeran
Shilakal ethire poruthi
Nin ethirinaay anayumee
Nirayil kanalu vithari
Kalikal thudaru thudaru
Nin adaril nee anudinam
Vijaya vazhiyil anayu
Madham adimudi nirayum paambe
Mathi mathi kali mathi nin aattam
Randaalile oruvan mannil
Veezhum vare iniyee yuddham
Pakalukalum raavum thaandi
Pada thudarum nin nere
Kudilathaye paade neekkaanoru
Mazhu veezhum adiveril
Akameriya vairam ninnile
Vishamaay maarumbol
Vilayaattathinu theerppundaakkaan
Varavaaye veeran
Paalvarna kuthiramel irunnoruthan ithaa
Paambine ethirkkuvaan purappedunne
Pandathe charithathil sahadaayepol avan
Naayaadaan manassukondorukkamaaye
Chirakundu fanamundenn ahankarikkum paambe
Ivayonnum chirakaalam irippathalla
Paaraake visham thuppum kudila paambe chollu
Nerine jeyippaan nee karuthanaano
Paalvarnna Kuthiramel Video Song
പാൽവർണ്ണ കുതിരമേൽ Paalvarnna Kuthiramel Song Lyrics in Malayalam | Kaduva
പാൽവർണ്ണ കുതിരമേൽ ഇരുന്നൊരുത്തൻ ഇതാ
പാമ്പിനേ എതിർക്കുവാൻ പുറപെടുന്നേ
പണ്ടത്തെ ചരിതത്തിൽ സഹധായേപോൾ അവൻ
നായാടാൻ മനസുകൊണ്ടൊരുക്കമായേ
ചിറകുണ്ട് ഫാനമുണ്ടെൻ അഹങ്കരിക്കും പാമ്പേ
ഇവയോന്നും ചിറകുകൾ ഇരിപ്പതല്ല
പാറാകെ വിഷം തുപ്പും കുടില പാമ്പേ ചൊല്ലു
നേരിനെ ജയിപ്പാൻ നീ കരുതാനാണോ
മനമാന മിടുക്കന്റെ പടക്കുതിര
മതിയാന പൊറാളിക്ക് തിലങ്കം വേലു
കുതിരത്താൻ കാലിൽ ചുട്ടി പിടിക്കും പാമ്പേ പിടി
കുത്തരി കുളമ്പാടിച്ചു കുത്തിക്കും വീരൻ
നിൻ വഴികളിൽ തടയിടും
ശിലകൾ എതിർ പൊരുതി
നിൻ എതിർനായി അനയുമീ
നിരയിൽ കനലു വിത്തരി
നീ ഉശിരുമായി കലാമിഠിൽ
കലിക്കൽ തുടരു തുടരു
നിൻ ആദരിൽ നീ അനുദിനം
വിജയ വഴിയിൽ ആനയു
മദം അടിമുടി നിറയും പാമ്പേ
മതി മതി കളി മതി നിൻ ആട്ടം
രണ്ടാളിലെ ഒരുവൻ മണ്ണിൽ
വീഴും വരെ ഇനിയുദ്ധം
പകലും രാവും താണ്ടി
പട തുടരും നിൻ നേരേ
കുടിലതയെ പാടേ നീക്കാൻ
ഒരു മഴ വീഴും അടിവേരിൽ
അകമേരിയ വൈരം നിന്നിലെ
വിഷമായി മാറുമ്പോൾ
വിളയാട്ടത്തിന് തീർപ്പുണ്ടാക്കാൻ
വരവായേ വീരൻ
പാൽവർണ്ണ കുതിരമേൽ ഇരുന്നൊരുത്തൻ ഇതാ
പാമ്പിനേ എതിർക്കുവാൻ പുറപെടുന്നേ
പണ്ടത്തെ ചരിതത്തിൽ സഹധായേപോൾ അവൻ
നായാടാൻ മനസുകൊണ്ടൊരുക്കമായേ
ചിറകുണ്ട് ഫാനമുണ്ടെൻ അഹങ്കരിക്കും പാമ്പേ
ഇവയോന്നും ചിറകുകൾ ഇരിപ്പതല്ല
പാറാകെ വിഷം തുപ്പും കുടില പാമ്പേ ചൊല്ലു
നേരിനെ ജയിപ്പാൻ നീ കരുതാനാണോ
FAQs
From which movie is the song “Paalvarna kuthiramel” from?
From “Kaduva (2022)“, “Paalvarna kuthiramel” is a song.
Who wrote the lyrics to “Paalvarna kuthiramel”?
Santhosh Varma wrote the lyrics to “Paalvarna kuthiramel”.
Who is the singer of “Paalvarna kuthiramel” song?
Jakes Bejoy, Libin Scaria, Midhun Suresh, Swetha Ashok have sung the song “Paalvarna kuthiramel”.