From the Malayalam film, PAAPPAN (2022), “Neeyennoralil”, Song Lyrics written by Jyothish T Kasi, is sung by VIJAY YESUDAS, and composed by Jakes Bejoy.
Song Title | Neeyennoralil |
---|---|
Album | PAAPPAN (2022) |
Singer(s) | VIJAY YESUDAS |
Music | Jakes Bejoy |
Lyrics | Jyothish T Kasi |
Artist | Suresh Gopi |
Licenses | Saina Music |
Neeyennoralil Song Lyrics
Neeyennoralil cherunna nalenni doore… doore…
Aa nalla nalil naam theertha kaalpadu kaane… kaane…
Thorathe peyyum niravanu neeye ennil innolame
Aarathe ullam ulapole neere innum ninnormayil… innum ninnormayil.
Neeyennoralil cherunna nalenni doore… doore…
Aa nalla nalil naam theertha kaalpadu kaane… kaane…
Neeyum Njanum ariyunna thalam
Thaane neelum oru kunju naalam
Mizhivarnna mankoodinullil nammal
Ilavelkkuvanayirunnu melle
Urukiya mezhukil ezhuthiya variyil
Neeyo.. Nilavo…
Ennakameriyana novenno…
Neeyennoralil cherunna nalenni doore… doore…
Aa nalla nalil naam theertha kaalpadu kaane… kaane…
Thorathe peyyum niravanu neeye ennil innolame
Aarathe ullam ulapole neere innum ninnormayil… innum ninnormayil.
Neeyennoralil cherunna nalenni doore… doore…
Aa nalla nalil naam theertha kaalpadu kaane… kaane…
Neeyennoralil Video Song
നീയെന്നൊരാളിൽ Neeyennoralil Song Lyrics In Malayalam | PAAPPAN (2022)
നീയെന്നൊരാളിൽ ചേരുന്ന നാളെണ്ണി ദൂരെ.. ദൂരെ..
ആ നല്ല നാളിൽ നാം തീർത്ത കാൽപ്പാടുകാണേ കാണെ…
തോരാതെ പെയ്യും നിറവാണു നീയേ എന്നിൽ ഇന്നോളമെ
ആറാതെ ഉള്ളം ഉലപോലെ നീറേ ഇന്നും നിന്നോർമ്മയിൽ.. എന്നും നിന്നോർമ്മയിൽ.
നീയെന്നൊരാളിൽ ചേരുന്ന നാളെണ്ണി ദൂരെ. ദൂരെ…
ആ നല്ല നാളിൽ നാം തീർത്ത കാൽപ്പാടുകാണെ. കാണെ…
നീയും ഞാനും അറിയുന്നാ താളം
താനേ നീളും ഒരു കുഞ്ഞ് നാളം
മിഴിവാർന്ന മൺകൂടിനുള്ളിൽ നമ്മൾ
ഇളവേൽക്കുവനായിരുന്നു മെല്ലെ
ഉരുകിയ മെഴുകിൽ എഴുതിയ വരിയിൽ
നീയോ.. നിലാവോ..
എന്നകമെരിയണ നോവെന്നോ…
നീയെന്നൊരാളിൽ ചേരുന്ന നാളെണ്ണി ദൂരെ.. ദൂരെ..
ആ നല്ല നാളിൽ നാം തീർത്ത കാൽപ്പാടുകാണേ കാണെ…
തോരാതെ പെയ്യും നിറവാണു നീയേ എന്നിൽ ഇന്നോളമെ
ആറാതെ ഉള്ളം ഉലപോലെ നീറേ ഇന്നും നിന്നോർമ്മയിൽ.. എന്നും നിന്നോർമ്മയിൽ.
നീയെന്നൊരാളിൽ ചേരുന്ന നാളെണ്ണി ദൂരെ. ദൂരെ…
ആ നല്ല നാളിൽ നാം തീർത്ത കാൽപ്പാടുകാണെ. കാണെ…
FAQs
From which movie is the song “Neeyennoralil”?
From “PAAPPAN (2022)“, “ Neeyennoralil” is a song.
Who wrote the lyrics to “Neeyennoralil”?
Jyothish T Kasi wrote the lyrics to “Neeyennoralil ”.
Who is the singer of the “Neeyennoralil” song?
VIJAY YESUDAS has sung the song “ Neeyennoralil”.