From the Malayalam film Thallumaala (2022), Kannil Pettole Song Lyrics written by Mu.Ri are sung by Vishnu Vijay, Irfana Hameed, and composed by Vishnu Vijay.
Song Title | Kannil Pettole |
---|---|
Album | Thallumaala (2022) |
Singer(s) | Vishnu Vijay, Irfana Hameed |
Music | Vishnu Vijay |
Lyrics | Mu.Ri |
Artist | Tovino Thomas, Kalyani Priyadarshan |
Licenses | Muzik247 |
Kannil Pettole Song Lyrics
Oru flow il slow il neram
Pokum pokkil pettonaane
Kannil pettole
Njaan side il ninnolaam
Nice aayi ninne kandolaam
Aa purake vannolaam
Peru paranjolaam
Ninne neril arinjolaam
Enn ullu thurannolaam
Melle nenjil pettolaam
Alla aane ninne kandaal
Morum kaachi thenga choril
Beefum kootti
Semiya paayasam thannoru dhikkil
Morum kaachi thenga choril
Beefum kootti pappadamode kazhich kazhinju
Semiya paayasam thannoru dhikkil
Kandoru ninne pole thanne
Vandu parakkana kaathu
Thulli therikkana mayilu
Pallu polikkana shillu
Para parakkanu vayilu
Manadhaaril maarikkaaril
Mazhavil eriyum trip il set aay
Kannil pettole
Njaan side il ninnolaam
Nice aayi neril kandolaam
Aa purake vannolaam
Peru paranjolaam
Ninne neril arinjolaam
Enn ullu thurannolaam
Melle nenjil pettolaam
Kannil pettole
Njaan side il ninnolaam
Nice aayi ninne kandolaam
Aa purake vannolaam
Peru paranjolaam
Ninne neril arinjolaam
Enn ullu thurannolaam
Melle nenjil pettolaam
Kannil Pettole Video Song
കണ്ണിൽ പെട്ടോലെ Kannil Pettole Song Lyrics in Malayalam | Thallumaala
സിനിമ: തല്ലുമാല
ഗാനം: കണ്ണിൽ പെട്ടോളേ
സംഗീതം: വിഷ്ണു വിജയ്
വരികൾ: Mu.Ri, ഇർഫാന ഹമീദ്
ഗായകർ: വിഷ്ണു വിജയ്, ഇർഫാന ഹമീദ്
ഒരു ഫ്ലോ യിൽ സ്ലോ യിൽ നേരം
പോകും പോക്കിൽ പെട്ടൊനാണെ..
കണ്ണിൽ പെട്ടോളേ ഞാൻ
സൈഡിൽ നിന്നൊളാം..
നൈസ് ആയി നിന്നെ കണ്ടോളാം
ആ പുറകെ വന്നോളാം
പേര് പറഞ്ഞോളാം
നിന്നെ നേരിൽ അറിഞ്ഞോളാം..
പിന്നെ എൻ ഉള്ളു തുറന്നോളാം
മെല്ലെ നെഞ്ചിൽ പെട്ടൊളാം.
(music)
അള്ളാനേ നിന്നേ കണ്ടാൽ
മോരും കാച്ചി തേങ്ങാ ചോറിൽ
ബീഫും കൂട്ടി സേമിയ പായസം
തന്നൊരു ദിക്കിൽ
അള്ളാനേ നിന്നേ കണ്ടാൽ
മോരും കാച്ചി തേങ്ങാ ചോറിൽ
ബീഫും കൂട്ടി പപ്പടമോടെ കഴിച്ചു കഴിഞ്ഞു
സേമിയ പായസം തന്നൊരു ദിക്കിൽ
കണ്ടൊരു നിന്നെ പോലെ തന്നേ..
(music)
വണ്ട് പറക്കണ കാത്
തുള്ളി തെറിക്കണ മായിട്ട്
പല്ല് പുളിക്കണ ശില്
പറ പറക്കണ് വായില്
മനതാരിൽ മാരിക്കാറിൽ
മഴവിൽ എരിയും ട്രിപ്പിൽ സെറ്റായ്
(music)
കണ്ണിൽ പെട്ടോളേ ഞാൻ
സൈഡിൽ നിന്നൊളാം..
നൈസ് ആയി നിന്നെ കണ്ടോളാം
ആ പുറകെ വന്നോളാം
പേര് പറഞ്ഞോളാം
നിന്നെ നേരിൽ അറിഞ്ഞോളാം..
പിന്നെ എൻ ഉള്ളു തുറന്നോളാം
മെല്ലെ നെഞ്ചിൽ പെട്ടൊളാം..
കണ്ണിൽ പെട്ടോളേ ഞാൻ
സൈഡിൽ നിന്നൊളാം..
നൈസ് ആയി നിന്നെ കണ്ടോളാം
ആ പുറകെ വന്നോളാം
പേര് പറഞ്ഞോളാം
നിന്നെ നേരിൽ അറിഞ്ഞോളാം..
പിന്നെ എൻ ഉള്ളു തുറന്നോളാം
മെല്ലെ നെഞ്ചിൽ പെട്ടൊളാം..
FAQs
From which movie is the song “Kannil Pettole”?
From “Thallumaala (2022)“, “Kannil Pettole” is a song.
Who wrote the lyrics to “Kannil Pettole”?
Mu.Ri wrote the lyrics to “Kannil Pettole”.
Who is the singer of “Kannil Pettole” song?
Vishnu Vijay, Irfana Hameed have sung the song “Kannil Pettole”.