From the Malayalam film 777 Charlie(2022), Journey Song Lyrics written by Titto P. Thankachen are sung by Jassie Gift, Akshay Anilkumar, and composed by Nobin Paul.
Song Title | Journey Song |
---|---|
Album | 777 Charlie(2022) |
Singer(s) | Jassie Gift, Akshay Anilkumar |
Music | Nobin Paul |
Lyrics | Titto P. Thankachen |
Artist | Charlie, Rakshit Shetty Sangeetha Sringeri, Raj B. Shetty, Danish Sait and Bobby Simha |
Licenses | Paramvah Music |
Journey Song Lyrics
Margaasa margaasa margaasa
Thudi thaalam innu kadalaayi
Dharayaake thirayalaye
Margaasa margaasa margaasa
Methaaram mele manjilaa
Aaraaro thedum vennilaa
Sanchaari nee pokum savaari
Theeraathee Kacheri
Polennum vinnil gaanamaayithaa
Sangeethame sarvam santhoshame
Saaram sundarame saadharanen
Nenjil pulakam kollume
Sadu gudu gudu po vandi
Pala vidha kadha naadini
Peruvazhiyilu kando nee
Manam unarana maanam koode vaa
Chirakuyarana raavithu
Kanavezhuthiya paarithu
Pidividu gudu pokunne
Ullaasam paarum pattame
Ee yaathrayinnu thudare
Nee koottinaayi arike
Maayaa lokamonnu thirayaan vaa
Aa rohi pon chiriyude chirakeri
Sankadamathu mathiyaakki
Nadiyalakalil iniyoru thaalamaay
Ariyaathee veedhikalil
Athirillaa vaanangalil
Njanenna bhaavam ullil
Vediyuka nodikalil
Puthiyoru piraviyaay
Koodillaye aarum thedillaye
Kaattinu koodevide naadevide
Parayaan paribhavam illaye
Sadu gudu gudu po vandi
Pala vidha kadha naadini
Peruvazhiyilu kando nee
Manam unarana maanam koode vaa
Journey Video Song
യാത്രയെ Journey Song Lyrics in Malayalam | 777 charlie
മാർഗാസാ മാർഗാസ
തുടി താളം ഇന്നു കടലായി
ധാരയാകേ തിരയലയേ
മാർഗാസാ മാർഗാസ
മേത്തരം മേലേ മഞ്ഞില
ആരാരോ തേടി വെന്നിലാ
സഞ്ചാരി നീ പോകും സവാരി
തീരാത്തി കച്ചേരി
പോലെന്നും വിണ്ണിൽ ഗാനമായിതാ
സംഗീതമേ സർവ്വം സന്തോഷമേ
സാരം സുന്ദരമേ സാധാരനെന്നെ
നെഞ്ചിൽ പുലകം കൊല്ലുമേ
സദു ഗുഡു ഗുഡു പോ വണ്ടി
പാലാ വിധ കഥ നാദിനീ
പെരുവഴിയിലു കണ്ടോ നീ
മാനം ഉണരന മാനം കൂടെ വാ
ചിറകുയറന രാവിത്തു
കനവെഴുതിയ പാരിത്
പിടിവിടു ഗൂഡു പോകുന്നു
ഉല്ലാസം പാറും പട്ടമേ
ഈ യാത്ര തുടരുന്നു
നീ കൂട്ടിനായി അരികെ
മായാ ലോകമൊന്നു തിരയാൻ വാ
ആ രോഹി പൊൻ ചിരിയുടെ ചിറകേറി
സങ്കടമത്തു മതിയാക്കി
നദിയാലകളിൽ ഇനിയൊരു താളമായി
അരിയാത്തി വീഥികളിൽ
അതിരില്ല വാനങ്ങളിൽ
ഞാനെന്ന ഭാവം ഉള്ളിൽ
വേദിയുക നൊടികളിൽ
പുതിയൊരു പിറവിയായ്
കൂടില്ലയേ ആരും തേടിയില്ലയേ
കാട്ടിനു കൂടെവിടെ നാടെവിടെ
പറയൻ പരിഭവം ഇല്ല
സദു ഗുഡു ഗുഡു പോ വണ്ടി
പാലാ വിധ കഥ നാദിനീ
പെരുവഴിയിലു കണ്ടോ നീ
മാനം ഉണരന മാനം കൂടെ വാ
ഒ ഒ ഒ
FAQs
From which movie is the song “Journey” from?
From “777 charlie“, “Journey” is a song.
Who wrote the lyrics to “Journey”?
Titto P. Thankachen wrote the lyrics to “Journey Song”.
Who is the singer of “Journey” song?
Jassie Gift and Akshay Anilkumar have sung the song “Journey”.